STATEകോണ്‍ഗ്രസില്‍ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് ഉണ്ട്; മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട; യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരികയാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലക്ഷ്യം; തനിക്ക് എല്ലാ സമുദായങ്ങളുമായി ബന്ധമുണ്ടെന്ന് ചെന്നിത്തല; എന്‍എസ്എസ് വേദിയില്‍ തിളങ്ങിയ നേതാവ് ഇന്ന് സമസ്ത വേദിയില്മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 2:30 PM IST